Skip to main content

ഗതാഗതം നിരോധിച്ചു

പൊതുമരാമത്ത് നിരത്ത് ഉപ വിഭാഗം റാന്നിയുടെ അധീനതയിലുള്ള പാലചുവട് - നരിക്കുഴി റോഡില്‍ ബിഎം പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജൂണ്‍ 13 മുതല്‍ 18 വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പകരം റാന്നി വടശേരിക്കര വഴി വാഹനങ്ങള്‍ പോകണം.
 

date