Skip to main content

സിഡിറ്റ് അപേക്ഷ ക്ഷണിച്ചു

സെന്റര്‍  ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) യില്‍ പ്രോഗ്രാം മാനേജര്‍,  പ്രോഗ്രാമര്‍, യു.ഐ/യു.എക്സ് ഡവലപ്പര്‍, 2 ഡി അനിമേറ്റര്‍, ടെക്നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായവര്‍ ജൂണ്‍ 18 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ ഓണ്‍ലൈനായി  സമര്‍പ്പിക്കണം. വെബ് സൈറ്റ് : www.careers.cdit.org /www.cdit.org
 

date