Skip to main content

സിഡിറ്റ് അപേക്ഷ ക്ഷണിച്ചു

സെന്റര്‍  ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) നടപ്പാക്കി വരുന്ന  സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രൊജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി)സീനിയര്‍ പ്രോഗ്രാമര്‍ (ജാവ)  എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.  യോഗ്യരായവര്‍ ജൂണ്‍ 18 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ ഓണ്‍ലൈനായി  സമര്‍പ്പിക്കണം. വെബ് സൈറ്റ് : www.careers.cdit.org /www.cdit.org

date