Skip to main content

ഇന്ന് (ജൂൺ 12) ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

അറബികടലിൽ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന്  (ജൂൺ 12) ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

date