Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

തൃശൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലേയ്ക്ക് ഒരു വര്‍ഷത്തേയ്ക്ക് സദ്യ ആവശ്യത്തിനുള്ള ഗുണനിലവാരം ഉള്ള പലചരക്ക് സാധനങ്ങള്‍ വിതരണം നടത്തുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവയില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓരോ ഇനത്തിന്റെയും ഒരു കിലോയുടെ വില ആണ് രേഖപ്പെടുത്തേണ്ടത്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന ക്വട്ടേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ അംഗീകരിക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 18 ഉച്ചയ്ക്ക് 2 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487-2693734

date