Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ഉദുമ ഗ്രാമ പഞ്ചായത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവൃത്തികൾക്ക് മെറ്റീരിയൽസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ 17. ഫോൺ 7909101763,9746066010

date