Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം.ബിരുദം, ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള പി.ജി.ഡി.സി.എ (ഇംഗ്ലീഷ്/ മലയാളം ടൈപ്പിങ് പരിജ്ഞാനം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ 22ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. വിലാസം -ജില്ലാ കോഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍, പി.എ.യു, ഡിടിപിസി ഓഫീസിനു സമീപം,അപ്ഹില്‍, മലപ്പുറം. പിന്‍ - 676505
ഫോണ്‍: 0483 2738001

date