Skip to main content

തീറ്റപ്പുല്‍കൃഷിയ്ക്ക് സഹായം

തീറ്റപ്പുല്‍കൃഷി വികസന പദ്ധതി ആനുകൂല്യത്തിന് ക്ഷീര കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റുകളില്‍ ജൂണ്‍ 30നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റുുകളില്‍ ലഭിക്കും.  

 

date