Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഉദുമ ഗ്രാമ പഞ്ചായത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവൃത്തികള്‍ക്ക് മെറ്റീരിയല്‍സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 17. ഫോണ്‍ 7909101763,9746066010

date