Skip to main content

വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ,  ദേശീയപാതാ (എല്‍.എ) കാസര്‍കോട് അണങ്കൂരിലെ ഓഫീസിലേക്ക് ആറ് മാസത്തെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു . ഏഴ് സീറ്റുള്ള വാഹനമാണ് ആവശ്യം. അവസാന തീയതി ജൂണ്‍ 25.

date