Skip to main content

പാല്‍, മുട്ട വിതരണം ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് അഡീഷണല്‍ ഐസിഡിഎസ് പരിധിയിലുള്ള ബദിയടുക്ക , ചെമ്മനാട്, ചെങ്കള പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പാല്‍ , മുട്ട വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 21. ഫോണ്‍ 04994 281145, 9778516533
 

date