Skip to main content

താല്‍ക്കാലിക നിയമനം

ഇ-ഹെല്‍ത്ത് കേരള പ്രൊജക്ടില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ്  സ്്റ്റാഫ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള താല്‍ക്കാലിക നിയമനത്തിനായുള്ള ഓണ്‍ലൈന്‍ അഭിമുഖം നടത്തും. ഡിപ്ലോമ / ബി.എസ്.സി/ ബി.ടെക്, / എം.സി.എ( ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി). പ്രതിമാസ വേതനം 10000 രൂപ. മുന്‍പരിചയം നിര്‍ബന്ധമില്ല.  താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 25ന് വൈകീട്ട് അഞ്ചിന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം. അഭിമുഖ തിയതി പിന്നീട് അറിയിക്കും. അപേക്ഷിക്കാനുള്ള ഇമെയില്‍ വിലാസം- ehealthmlp@gmail.com.

 

date