Skip to main content

പിഎംജെജെബിവൈ പദ്ധതി

18നും 50നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാവാം. സാധാരണ മരണങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ കുടുംബത്തിന് ലഭിക്കും. 436 രൂപയാണ് വാര്‍ഷിക പ്രീമിയം. പി.എം.എസ്.ബി.വൈ പദ്ധതിയില്‍ അംഗമായവര്‍ക്കും ഈ പദ്ധതിയില്‍ ചേരാം. രണ്ട് പദ്ധതിയിലും അംഗമായി അപകട മരണം സംഭവിച്ചാല്‍ കുടുംബത്തിന് നാല് ലക്ഷം രൂപ ലഭിക്കും.
 

date