Skip to main content

അപേക്ഷ ക്ഷണിച്ചു

 

സ്റ്റേറ്റ് ഐ.റ്റി മിഷനു വേണ്ടി സെന്‍റർ ഫോർ ഡവലപ്മെന്‍റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് പോർട്ടൽ പ്രോജക്ടിലേക്ക് സീനിയർ പ്രോഗ്രാമർ (പി .എച്ച് .പി ), സീനിയർ പ്രോഗ്രാമർ (ജാവ ) എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി: ജൂൺ 18ന് വൈകിട്ട് അഞ്ചുവരെ. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.careers.cdit.org അല്ലെങ്കിൽ www.cdit.org സന്ദർശിക്കുക . 

date