Skip to main content

താത്കാലിക നിയമനം

 

സെന്‍റർ  ഫോർ ഡവലപ്മെന്‍റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) നടപ്പിലാക്കി വരുന്ന വിവിധ പ്രോജക്ടുകളിലേക്ക്  കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജർ, പ്രോഗ്രാമർ, യു.ഐ യു.എക്സ് ഡവലപ്പർ, 2-ഡി അനിമേറ്റർ , ടെക്നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.  അവസാന തീയതി: ജൂൺ 18 വൈകിട്ട് അഞ്ചുവരെ. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.careers.cdit.org അല്ലെങ്കിൽ www.cdit.org സന്ദർശിക്കുക .

date