Skip to main content

പി.എസ്.സി സൗജന്യ പരിശീലനം

പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക്  തയ്യാറെടുക്കുന്ന ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 40   ഉദ്യോഗാര്‍ഥികള്‍ക്കാണ് പ്രവേശനം. താത്പര്യമുള്ളവര്‍  ബയോ ഡാറ്റയും എംപ്ലോയ്മെന്റ് കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജൂണ്‍ 25നകം ജില്ലാ എംപ്ലോയ്മെന്റ്     എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0483  2734904 ,0483  2734737.

date