Skip to main content

ഞങ്ങളും കൃഷിയിലേക്ക് : ജില്ലാ തല ഉദ്ഘാടനം മാറ്റി 

 

ശനിയാഴ്ച(ജൂൺ 25) രാവിലെ 10.30 ന് നീറികോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ  നടത്താൻ നിശ്ചയിച്ചിരുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date