Skip to main content

ഇ-ടെണ്ടര്‍ ക്ഷണിച്ചു

 

കോതമംഗലം ബ്ലോക്ക് എം.എൽ.എ എസ്. ഡി .എഫ്/എൻ.സി എഫ് -പ്രളയ പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, www.lsgkerala.gov.in എന്ന വെബ്  സൈറ്റിൽ നിന്നും അറിയാവുന്നതാണ്. ഫോൺ:0485 2822544.
 ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ ഒന്ന് 2022 വൈകിട്ട് ആറ് വരെ. ടെണ്ടർ തുറക്കുന്ന തീയതി ജൂലൈ നാല് രാവിലെ 11 ന് .

date