Skip to main content

മഹാരാജാസ് കോളേജില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ  വകുപ്പുകളിലേക്കുളള ബിരുദാനന്തര ബിരുദ  പ്രവേശനത്തിനായുളള അപേക്ഷ ഓണ്‍ലൈനായി ആരംഭിച്ചിരിക്കുന്നു. അര്‍ഹരായ  വിദ്യാര്‍ത്ഥികള്‍ നിശ്ചിത സമയത്തിനുളളില്‍ അപേക്ഷിക്കേണ്ടതാണ്.  വിശദ വിവരങ്ങള്‍ www.maharajas.ac.in, www.maharajasonline.kerala.gov.in വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

date