Skip to main content

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിയമനം

 

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ എംടി ഫിറ്റർ തസ്തികയിൽ തുറന്ന വിഭാഗത്തിലേക്ക് ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ നാലിനു മുൻപ് അതാതു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 

പ്രായപരിധി :  09.07.2022ന് 18-25, നിയമാനുസൃത വയസ്സിളവ് അനുവദനീയം 

യോഗ്യത : എസ്എസ്എൽസി അല്ലെങ്കിൽ തുല്യ യോഗ്യത, ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ അഭികാമ്യം.

പ്രവർത്തി പരിചയം : ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം

  ശമ്പളം : 19900/- രൂപ സ്ത്രീകൾ, ഭിന്നശേഷിക്കാരായുള്ള ഉദ്യോഗാർഥികൾ എന്നിവർ അപേക്ഷിക്കേണ്ടതില്ല.

date