Skip to main content

സഹായഹസ്തം ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള സഹായഹസ്തം ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in എന്ന ഓൺലൈൻ വെബ്സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്.
സെപ്റ്റംബർ 30 വരെ ഓൺലൈൻ വെബ്സൈറ്റ് വഴി അപേക്ഷ സ്വീകരിക്കുമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ - 0471 2346534.

date