Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് 

 

    ളമശ്ശേരി ഗവ.വനിത ഐ.ടി.ഐയിലെ  സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്  (ഇംഗ്ലീഷ്) ഇന്‍സ്ട്രക്ടറുടെ ഒഴിവലേക്ക് ഈഴവ/ബില്ല/തീയ്യ എന്നീ വിഭാഗങ്ങത്തിലേക്ക് സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ അഞ്ചിന് രാവിലെ 11 -ന് നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. 

    ൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  0484-2544750. യോഗ്യത സ്റ്റെനോഗ്രാഫര്‍ ആന്റ്  സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഇംഗ്ലീഷ്) എന്‍.റ്റി.സി മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍.എ.സി യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2544750.
 

date