Skip to main content

വൃക്ക രോഗങ്ങള്‍ക്ക്   സൗജന്യ ചികിത്സ 

 

    തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രിയിലെ പഞ്ചകര്‍മ്മ വിഭാഗത്തില്‍ പ്രമേഹം മൂലം കാലക്രമേണ ഉണ്ടാകുന്ന വൃക്ക രോഗങ്ങള്‍ക്ക്  ഗവേഷണ അടിസ്ഥാനത്തില്‍ അര്‍ഹരായ രോഗികള്‍ക്ക് ഒ.പി.നമ്പര്‍ അഞ്ചില്‍ സൗജന്യ ചികിത്സ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8129744203.

date