Skip to main content

അലര്‍ജിക്ക് സൗജന്യ ചികിത്സ 

 

    തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രിയിലെ പഞ്ചകര്‍മ്മ വിഭാഗത്തില്‍ അലര്‍ജി മൂലമുളള തുമ്മല്‍, ജലദോഷം, മൂക്ക് ചൊറിച്ചില്‍ അനുബന്ധ രോഗങ്ങള്‍ക്ക്  ഗവേഷണ അടിസ്ഥാനത്തില്‍ അര്‍ഹരായ രോഗികള്‍ക്ക് ഒ.പി.നമ്പര്‍ അഞ്ചില്‍ സൗജന്യ ചികിത്സ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590689336.

date