Skip to main content

ഉറക്കക്കുറവിന് ചികിത്സ സൗജന്യ ചികിത്സ 

 

    തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രിയിലെ പഞ്ചകര്‍മ്മ വിഭാഗത്തില്‍ ഉറക്കക്കുറവിന് ചികിത്സ. ഉറങ്ങാന്‍ ബുദ്ധിമുട്ട്, ഉറങ്ങാന്‍ തുടങ്ങുന്നതില്‍ ബുദ്ധിമുട്ട്, ഉറക്കത്തില്‍ ഇടക്കിടെ ഉണരുക, ഉറക്കം ഇല്ലായ്മ മൂലം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക എന്നീ അനുബന്ധ രോഗങ്ങള്‍ക്ക്  ഗവേഷണ അടിസ്ഥാനത്തില്‍ അര്‍ഹരായ രോഗികള്‍ക്ക് ഒ.പി.നമ്പര്‍ അഞ്ചില്‍ സൗജന്യ ചികിത്സ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8050319943.

date