Skip to main content

റീ-ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്‍റെ നേതൃത്വത്തില്‍  നടത്തുന്ന ധീര ആയോധനകല പരിശീലന പരിപാടിയില്‍ കരാട്ടെ പരിശീലനത്തിനുള്ള യൂണിഫോമുകള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലാണ് പരിശീലനം നടത്തുന്നത്. 

10നും 15നും ഇടയില്‍ പ്രായമുള്ള 90 പെണ്‍കുട്ടികള്‍ക്കുള്ള യൂണിഫോമാണ് വേണ്ടത്. ക്വട്ടേഷന്‍ ജൂലൈ എട്ടിന് വൈകുന്നേരം  നാലു വരെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നല്‍കാം. ഫോണ്‍: 0477- 2241644.

date