Skip to main content

ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു 

ആലപ്പുഴ: ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥന്‍ ഉദ്ഘാടനം ചെയ്തു. 

ഗ്രാമപഞ്ചായത്ത് അംഗങ്ങാളായ ആര്‍. ശ്രീലത, സ്വാമി നാഥന്‍, സെക്രട്ടറി എസ്. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

date