Skip to main content

പ്ലാസ്റ്റിക് നിരോധനം; പരിശോധന നടത്തും

ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍  നിരോധിത പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം തടയാനായി ഇന്നു (ജൂലൈ 5) മുതല്‍ പ്രത്യേക സംഘം പരിശോധന നടത്തും. പരിശോധനയില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി എം. ഷാജഹാന്‍ അറിയിച്ചു.

date