Skip to main content

ലേലം

കണ്ണൂർ ഗവ. പ്രസ് ക്വാർട്ടേസ് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ച് മാറ്റുന്നതിനായുള്ള ലേലം ജൂലൈ 20ന് രാവിലെ 11.30ന് പ്രസ് ഓഫീസിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുവർ 2000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. ഫോൺ: 04972 747306.

 

date