Skip to main content

വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ചേവായൂര്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, എക്സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയം 7 സീറ്റര്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം 2017 ജനുവരി 1ന് ശേഷം ആദ്യ രജിസ്ട്രേഷന്‍ നടത്തിയതും എയര്‍കണ്ടീഷന്‍ ചെയ്ത ടാക്സി പെര്‍മിറ്റുള്ള 1400 സി.സിക്ക് മുകളിലുള്ളതുമായിരിക്കണം. സീല്‍ ചെയ്ത കവറില്‍ ' ക്വട്ടേഷന്‍ ഫോര്‍ ഹയറിംഗ് വെഹിക്കിള്‍' എന്ന് എഴുതിയിരിക്കണം. ക്വട്ടേഷനുകള്‍ ജൂലൈ 15 ന് വൈകുന്നേരം 3 മണിക്ക് മുമ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ്, പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട്, എ16 വൃന്ദാവന്‍ കോളനി (പി.ഒ) ചേവയൂര്‍, പിന്‍-673017 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0495 2992620, 9447905294, 8129166086.

date