Skip to main content

ലേലം ചെയ്യുന്നു 

 

പഴയന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ച് സാമഗ്രികള്‍ ഒഴിവാക്കുന്നതിനായി ലേലം ചെയ്യുന്നു. ജൂലൈ 12ന് രാവിലെ 11 മണിക്ക് പഴയന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് ലേലം. 13,72,00 രൂപയാണ് അടിസ്ഥാന ലേല സംഖ്യ. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നിരതദ്രവ്യമായി 13720 രൂപ കെട്ടിവെക്കേണ്ടതും ലേല ചട്ടങ്ങള്‍ പാലിക്കേണ്ടതുമാണ്. ഫോണ്‍: 04884-224385

date