Skip to main content

പ്രവേശനം ആരംഭിച്ചു

 
മഞ്ചേരി ഗവ. പോളിടെക്‌നിക്ക് കോളജിലെ കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ സെല്ലിന്റെ കീഴില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ ഡസ്‌ക്ക് ടോപ്പ് പബ്ലിഷിങ് (ഡി.ടി.പി), എ.സി ആന്‍ഡ് റഫ്രിജറേഷന്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഫോണ്‍: 9633075101, 9946462289.

date