Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ആർക്കിടെക്ചർ വകുപ്പിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 11ന് രാവിലെ 10ന് ആർക്കിടെക്ചർ വകുപ്പിൽ എത്തണം. വിശദവിവരത്തിന് വെബ് സൈറ്റ് www.rit.ac.in, ഫോൺ: 0481 2506153, 2507763.

(കെ.ഐ.ഒ.പി.ആര്‍ 1577/2022)  

date