Skip to main content

ക്വിസ് മത്സരം ഇന്ന് 

ആലപ്പുഴ: വായന മാസാചരണത്തിന്‍റെ ഭാഗമായി ജില്ലാ ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വായനാമരം ക്വിസ് മത്സരം ഇന്ന് (ജൂലൈ 7) ആലപ്പുഴ ലജനത്തുള്‍ മുഹമ്മദീയ എച്ച്.എസ്.എസില്‍ രാവിലെ 9.30ന് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രവുമായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9778725598.

date