Skip to main content

എന്‍ഡ്യൂറന്‍സ് ടെസ്റ്റ് തീയതി മാറ്റി

ആലപ്പുഴ: പോലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന്‍- കമാന്‍ഡോ വിംഗ്) തസ്തികയിലേക്ക് ജൂലൈ ഒന്‍പത്, പത്ത് തീയതികളില്‍ നടത്താനിരുന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ 24, 25 തീയതികളിലേക്ക് മാറ്റി. ഉദ്യോഗാര്‍ഥികള്‍ നിലവിലെ അഡ്മിഷന്‍ ടിക്കറ്റുമായി പുതിയ തീയതിയില്‍ ടെസ്റ്റിന് ഹാജരാകണമെന്ന് പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477 2264134.

date