Skip to main content

ക്യാന്‍സര്‍ ഒ.പി. പുനരാരംഭിച്ചു

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ വിഭാഗം ഒ.പി. പുനരാരംഭിച്ചു. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓങ്കോളജിസ്റ്റ് ഡോ. ദിലീപിന്റെ സേവനം  ലഭിക്കും. കീമോതെറാപ്പി, കിടത്തി ചികിത്സ, ക്യാന്‍സര്‍ സ്‌ക്രീനിംഗ് എന്നിവയ്ക്കും സൗകര്യവുമുണ്ട്.

date