Skip to main content
എറണാകുളം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയി ചുമതലയേറ്റ പി പ്രേംനാഥ്

പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയി പി. പ്രേംനാഥ് ചുമതലയേറ്റു

 
എറണാകുളം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയി പി പ്രേംനാഥ് ചുമതലയേറ്റു. കഴിഞ്ഞ 32 വർഷം നിയമരംഗത്ത് പ്രവർത്തിച്ചു വരുന്ന പി പ്രേംനാഥ് പാലക്കാട്‌ വിവിധ കോടതികളിൽ പ്രോസിക്യൂട്ടർ ആയും ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെ ട്രെയിനിങ് മാനേജർ ആയും ചുമതല വഹിച്ചിട്ടുണ്ട്. പ്രോസിക്യൂട്ടർ മാരുടെ നിരവധി അന്തർ ദേശീയ കൺവെൻഷനു കളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള പ്രേംനാഥ് ജെ സി ഐ ദേശീയ വൈസ് പ്രസിഡന്റ്‌, ഓയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി, ഇന്ത്യൻ സീനിയർ ചേംബർ സെക്രട്ടറി ജനറൽ, കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഇരകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസി ന്റെ സെക്രട്ടറി കൂടിയാണ് പ്രേംനാഥ്

date