Skip to main content

ജില്ലയിലെ അണക്കെട്ടുകളിലെ ജല നിരപ്പ്

 

മലമ്പുഴ ഡാം - നിലവിലെ ജലനിരപ്പ് - 106.59 മീറ്റര്‍
പരമാവധി ജല സംഭരണ നില - 115.06 മീറ്റര്‍

പോത്തുണ്ടി ഡാം - നിലവിലെ ജലനിരപ്പ് -97.07മീറ്റര്‍
പരമാവധി ജല സംഭരണ നില- 108.204 മീറ്റര്‍

മംഗലം ഡാം - നിലവിലെ ജലനിരപ്പ് - 74.66 മീറ്റര്‍
പരമാവധി ജല സംഭരണ നില - 77.88 മീറ്റര്‍

മീങ്കര ഡാം - നിലവിലെ ജലനിരപ്പ് - 154.32 മീറ്റര്‍
പരമാവധി ജലസംഭരണ നില -156.36 മീറ്റര്‍

ചുള്ളിയാര്‍ ഡാം - നിലവിലെ ജലനിരപ്പ് - 143.48 മീറ്റര്‍
പരമാവധി ജല സംഭരണ നില - 154.08 മീറ്റര്‍

വാളയാര്‍ ഡാം - നിലവിലെ ജലനിരപ്പ് - 196.29മീറ്റര്‍
പരമാവധി ജല സംഭരണ നില - 203 മീറ്റര്‍

ശിരുവാണി ഡാം - നിലവിലെ ജലനിരപ്പ് - 868.90മീറ്റര്‍
പരമാവധി ജല സംഭരണ നില- 878.5 മീറ്റര്‍

കാഞ്ഞിരപ്പുഴ ഡാം - നിലവിലെ ജലനിരപ്പ് - 92.30മീറ്റര്‍
പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍

മൂലത്തറ റെഗുലേറ്റര്‍ - നിലവിലെ ജലനിരപ്പ് - 182.9 മീറ്റര്‍
പരമാവധി ജല സംഭരണ നില - 184.65 മീറ്റര്‍

ജില്ലയില്‍ ഇന്നലെ ലഭിച്ചത് 48.2 മില്ലിമീറ്റര്‍ മഴ

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ ആറിന് രാവിലെ എട്ട് വരെ 48.2
മില്ലിമീറ്റര്‍ മഴ ലഭിച്ചതായി മുണ്ടൂര്‍ ഐ.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.

date