Skip to main content

ഇന്റര്‍വ്യൂ മാറ്റിവച്ചു

 

    എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ താത്കാലിക നിയമനത്തിന് സ്റ്റാറ്റിസ്റ്റീഷ്യന്‍ (ഡി.എന്‍.ബി ലൈബ്രറി) തസ്തികയിലേക്ക് ജൂലൈ 19-ന് നടത്താനിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ ചില സാങ്കേതിക കാരണങ്ങളാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി സൂപ്രണ്ട് അറിയിച്ചു.

 

date