Skip to main content

തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം 18ന്

 

    സംസ്ഥാന ഭാഗ്യക്കുറിയുടെ 25 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന തിരുവോണം ബമ്പര്‍ 2022  ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ജൂലൈ 18-ന് രാവിലെ 10.50 ന് കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ നിര്‍വഹിക്കും. ലോട്ടറി തൊഴിലാളി സംഘടന നേതാക്കളുടെയും ഭാഗ്യക്കുറി വില്‍പ്പനക്കാരുടെയും സാന്നിധ്യത്തില്‍ കൊച്ചി മേയറുടെ ചേമ്പറില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ നൗഷാദ് അധ്യക്ഷത വഹിക്കും.

date