Skip to main content

പി.ജി. ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ IHRD യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ 2022 ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ്  സെക്യൂരിറ്റി (6 മാസം) കോഴ്‌സിന് അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. B.Tech/  M.Tech Degree/MCA/B.Sc./M.Sc Computer Science/BCA യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷയെഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍  9447402630, 0469-2677890, 2678983, 8547005034 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടോ www.ihrd.ac.inwww.cek.ac.in എന്നീ  വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചോ  അറിയാവുന്നതാണ്.

date