Post Category
അപേക്ഷ ക്ഷണിച്ചു
കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയില്‍ ഡെപ്യൂട്ടി കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ് (ടെക്നിക്കല്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍വ്വകലാശാലാ പരീക്ഷാ നടത്തിപ്പ് സംബന്ധമായുള്ള കാര്യങ്ങളില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയവും പരിജ്ഞാനവുമുള്ള ഡെപ്യൂട്ടി രജിസ്ട്രാറില്‍ താഴെയല്ലാത്ത തസ്തികയിലുള്ളവര്‍ക്ക് അപേക്ഷക്കാം.
രാജിസ്ട്രാര്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്, മെഡിക്കല്‍ കോളേജ് പിഒ, തൃശൂര്‍ - 680596 എന്ന വിലാസത്തില്‍ ജൂലൈ 25നുള്ളില്‍ അപേക്ഷിക്കണം.വിശദ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക: www.kuhs.ac.in.
date
- Log in to post comments