Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയില്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് (ടെക്നിക്കല്‍) തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് www.kuhs.ac.in സന്ദര്‍ശിക്കുക. അപേക്ഷകള്‍ രജിസ്ട്രാര്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്,  മെഡിക്കല്‍ കോളേജ് പി.ഒ, തൃശൂര്‍ 680596 എന്ന വിലാസത്തില്‍ ജൂലൈ 25നകം ലഭിക്കണം.

date