Skip to main content

അപേക്ഷ തീയതി നീട്ടി

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ ആരംഭിക്കുന്ന പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്റ് സെക്യൂരിറ്റി കോഴിസിന് അപേക്ഷിക്കുവാനുള്ള തീയതി ജൂലായ് 30 വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447402630, 04692677890, www.ihrd.ac.in സന്ദര്‍ശിക്കുക.

date