Skip to main content

അപേക്ഷ ക്ഷണിച്ചു

താനൂര്‍ ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ 2022-23 അധ്യയന വര്‍ഷത്തെ മൂന്നാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് കേഴ്സിലേക്ക് യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
 

date