Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജുകളില്‍ നടത്തി വരുന്ന ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിംഗ്, എമര്‍ജന്‍സി ആന്റ് ഡിസാസ്റ്റര്‍ നഴ്‌സിംഗ്, ഓങ്കോളജി നഴ്‌സിംഗ്, ന്യൂറോ സയന്‍സ് നഴ്‌സിംഗ്, കാര്‍ഡിയോ തൊറാസിക്ക് നഴ്‌സിംഗ്, നിയോനേറ്റല്‍ നഴ്‌സിംഗ്, നഴ്‌സസ് & മിഡ്‌വൈഫറി പ്രാക്റ്റീഷണര്‍ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകള്‍ക്ക ്അപേക്ഷ ക്ഷണിച്ചു. എല്‍ ബി എസ് സെന്റര്‍ ഡയറക്ടറുടെ വെബ്‌സൈറ്റ് വഴി ഓലൈനായി ആഗസ്റ്റ് 1 മുതല്‍ 27 വരെ അപേക്ഷിക്കാം.  ജനറല്‍, എസ് ഇ ബി സി വിഭാഗങ്ങള്‍ക്ക് 1000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0471 2560363, 364

date