Skip to main content

റീ ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ സെല്‍ വുമണ്‍ ചില്‍ഡ്രന്‍ ഹോമിന്‍റെ ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാത്തില്‍ വാഹനം നല്‍കുന്നതിന് റീടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 16.  ഫോ‍ൺ: 0477 2960147.

date