Skip to main content

ഖാദി ഓണം വിപണനമേള സ്‌പെഷ്യല്‍ റിബേറ്റ്

 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ഖാദി ഓണം വിപണനമേള സ്‌പെഷ്യല്‍ റിബേറ്റ് ആഗസ്റ്റ് 2 മുതല്‍ സെപ്റ്റംബര്‍ 7 വരെ  അനുവദിച്ചു.
ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്പനയ്ക്ക് 10% സ്‌പെഷ്യല്‍ റിബേറ്റ് ഉള്‍പ്പെടെ മൊത്തം 30% വരെ റിബേറ്റാണ് അനുവദിച്ചിട്ടുള്ളത്.   ബോര്‍ഡിന്റെ തൃശൂര്‍ വടക്കേ ബസ്സ്സ്റ്റാന്റിന് സമീപമുള്ള
ഖാദി ഗ്രാമ സൗഭാഗ്യം, ഖാദി ഗ്രാമ സൗഭാഗ്യ പാലസ് റോഡ്, ഖാദി ഗ്രാമ സൗഭാഗ്യ, ഒളരിക്കര എന്നിവിടങ്ങളിലും പാവറട്ടി, കേച്ചരി എന്നിവിടങ്ങളിലുള്ള ഗ്രാമ സൗഭാഗ്യകളിലും ഖാദി കോട്ടണ്‍ എന്നിവിടങ്ങളിലും സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങളുടെ വില്പനയ്ക്ക് റിബേറ്റ് ലഭിക്കും. ഫോണ്‍ 0487-2338699.

date