Skip to main content

ടെണ്ടർ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൈപ്പിൻ ഐ .സി . ഡി .എസ് പ്രോജക്ടിലേക്ക് വാഹനം (കാർ / ജീപ്പ് ) ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്ര വച്ച ടെണ്ടർ ക്ഷണിക്കുന്നു. ദർഘാസ് ഫോം വിൽപ്പന നടത്തുന്ന അവസാന തീയതി ഓഗസ്റ്റ് ആറ് ഉച്ചയ്ക്ക് 12 വരെ . പൂരിപ്പിച്ച ഫോം സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് ആറ് ഉച്ചയ്ക്ക് ഒന്ന് വരെ . ദർഘാസ് തുറക്കുന്ന തീയതി അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് . 
കൂടുതൽ വിവരങ്ങൾക്ക് 0484 2496656 എന്ന നമ്പറിൽ ബന്ധപ്പെടുക

date