Post Category
ഗതാഗതസംവിധാനം സുരക്ഷിതമാക്കാന്‍ ട്രാന്സ്പോര്'് വകുപ്പ്
ജില്ലയെ മാതൃകാപരമായ പൊതുഗതാഗതസംവിധാനമാക്കി മാറ്റുതിന്റെ ഭാഗമായി എയര്‍ഹോണുകള്‍ എല്ലാ ബസ്സുടമകള്‍ വാഹനങ്ങളില്‍ നി് മാറ്റികഴിഞ്ഞു. ആഗസ്റ്റ് 15-ാം തീയതിയോടുകൂടി എയര്‍ഹോ വിമുക്തജില്ലയായി പ്രഖ്യാപിക്കാന്‍ കഴിയും. അശ്രദ്ധമായി വാഹനമോടിക്കു ഡ്രൈവര്‍മാരുടെ പേരും വാഹനത്തിന്റെ നമ്പറും സ്ഥലവും മോ'ോര് വാഹനവകുപ്പിന്റെ 0487-2360450 എ നമ്പറില്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ അറിയിക്കണം. അത്തരം ഡ്രൈവര്‍മാരെ കറക്ടിങ് പരിശീലനത്തിന് വിധേയമാക്കും. പരിശീലനത്തിനുശേഷം മാറ്റം വില്ലെങ്കില്‍ വാഹന ഉടമയോട് ഡ്രൈവറെ മാറ്റാന്‍ ആവശ്യപ്പെടും. ബസ് ഡ്രൈവര്‍മാര്‍ ബസ് സ്റ്റോപ്പില്‍ നി് മാത്രമേ യാത്രക്കാരെ കയറ്റാവൂ. ആറ് മാസത്തിനുളളില്‍ ബസ് സ്റ്റോപ്പുകള്‍ക്ക് ആര് ടി എ ബോര്‍ഡ് അംഗീകാരം നല്‍കുമെ് ഡെപ്യൂ'ി ട്രാന്സ്പോര്'് കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments